Skip to main content Scroll Top
No 38, Grden Villas, Thanikudam, Thrissur, Kerala

സാഹിതി സാംസ്‌കാരിക കേന്ദ്രം

ചേറൂർ, തൃശൂർ
ഭാഷയുടെയും സംസ്ക്‌കാരത്തിൻ്റെയും സാഹിത്യത്തിന്റെയും കലകളുടെയും തലസ്‌ഥാനമായ തൃശൂർ നഗരം മറ്റൊരു ചരിത്രത്തിന് സാഹിതിയുടെ പിറവിയോടെ സാക്ഷിയായി. തൃശൂർ ലിറ്റററി ഫോറം, ‘ഹോൺബിൽ പബ്ലിക്കേഷൻസി’ൻ്റെ സഹകരണത്തോടെയാണ് സാഹിതി സാംസ്കാരിക കേന്ദ്രം പൊതുസമൂഹത്തിനായി സമർപ്പിച്ചിരിക്കുന്നത്.
സാഹിതി നിർവാഹക സമിതി
ഡോ ആനന്ദൻ (കൺവീനർ)
അപർണ്ണ ബാലകൃഷ്ണൻ (ജോ. കൺവീനർ)
ഇ. ജി. സുബ്രഹ്മണ്യൻ (ജോ. കൺവീനർ)
നഫീസത്ത് ബീവി (ചീഫ് കോർഡിനേറ്റർ)
സാഹിതി ഭരണസമിതി
ഡോ സരസ്വതി ബാലകൃഷ്ണൻ (ചെയർപേഴ്സൺ )
കെ ഉണ്ണികൃഷ്ണൻ (വൈസ് ചെയർമാൻ)
പിയാർകെ ചേനം (ഡയറക്ടർ)
ശ്രീജ നടുവം (ഡയറക്ടർ)
അംഗങ്ങൾ
ഡോ ആനന്ദൻ (കൺവീനർ)
അപർണ്ണ ബാലകൃഷ്ണൻ (ജോ. കൺവീനർ)
ഇ. ജി. സുബ്രഹ്മണ്യൻ (ജോ. കൺവീനർ)
നഫീസത്ത് ബീവി (ചീഫ് കോർഡിനേറ്റർ)