ഭാഷയുടെയും സംസ്ക്കാരത്തിൻ്റെയും സാഹിത്യത്തിന്റെയും കലകളുടെയും തലസ്ഥാനമായ തൃശൂർ നഗരം മറ്റൊരു ചരിത്രത്തിന് സാഹിതിയുടെ പിറവിയോടെ സാക്ഷിയായി. തൃശൂർ ലിറ്റററി ഫോറം, ‘ഹോൺബിൽ പബ്ലിക്കേഷൻസി’ൻ്റെ സഹകരണത്തോടെയാണ് സാഹിതി സാംസ്കാരിക കേന്ദ്രം പൊതുസമൂഹത്തിനായി സമർപ്പിച്ചിരിക്കുന്നത്.